കോഴിക്കോട് : മാതൃഭൂമി അസി
സ്റ്റന്റ് എഡിറ്റർ പി. പ്രേംചന്ദിന്റെയും തിരക്കഥാകൃത്ത് ദീദി ദാമോദരന്റെയും മകൾ മുക്ത ചന്ദും (ഗവേഷകവിദ്യാർഥി, ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി) കണ്ണൂർ ഇരിട്ടിയിലെ എ.കെ. മിനിയുടെയും അജോയ് ഇഗ്നേഷ്യസിന്റെയും മകൻ താജു പ്രേംചന്ദും (അസിസ്റ്റന്റ് മാനേജർ, ഫെഡറൽ ബാങ്ക്, സൂറത്ത്) വിവാഹിതരായി.
കണ്ണൂർ : കണ്ണൂർ നടാൽ ലാൽ വിഹാറിൽ കെ.സുധാകരൻ എം.പി.യുടെയും സ്മിത സുധാകരന്റെയും മകൻ സംജോഗ് സുധാകറും പള്ളിക്കുന്ന് ശ്രീനിലയത്തിൽ ഡോ. എ.ടി.ശ്രീകുമാറിന്റെയും ബീനയുടെയും മകൾ ശ്രീലക്ഷ്മിയും വിവാഹിതരായി.