തിരുവനന്തപുരം : ആർ.സി.സി. മുൻ ഡയറക്ടർ ഡോ. എം.കൃഷ്ണൻനായരുടെയും വെള്ളയമ്പലം, ഇലങ്കത്ത് വീട്ടിൽ വത്സലയുടെയും ചെറുമകളും ഡെപ്യൂട്ടി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വി.രവീന്ദ്രന്റെയും പരേതയായ മഞ്ജുവിന്റെയും മകളുമായ സുനേത്രയും റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഡോ. ഡബ്ല്യു.ആർ.റെഡ്ഡിയുെടയും മാലതിയുടെയും മകൻ രാഹുലും വിവാഹിതരായി.