വിവാഹം

തിരുവനന്തപുരം: ആറ്റുകാൽ ചിറമുക്കിൽ ബി.എസ്‌. നിവാസിൽ കെ.ഭാസിയുടെയും ആർ.സുധയുടെയും മകൻ ദീപുവും ആറ്റിങ്ങൽ കടുവയിൽ കെ.കെ. നിവാസിൽ എം.കൃഷ്ണൻകുട്ടിയുടെയും കെ.ഗീതയുടെയും മകൾ ജയലക്ഷ്മിയും വിവാഹിതരായി.