ജഗദമ്മ

തിരുവനന്തപുരം: മുട്ടട മുെെണ്ടയ്ക്കോണം കുന്നറവിള വീട്ടിൽ പരേതനായ നാഗപ്പൻ നായരുടെ ഭാര്യ ജഗദമ്മ (86) അന്തരിച്ചു. മക്കൾ: ശ്രീകുമാരൻ നായർ എൻ. (മാതൃഭൂമി ഏജന്റ്‌, മുട്ടട), പരേതനായ അനിൽകുമാർ, ശോഭകുമാരി, സുരേഷ്‌കുമാർ. മരുമക്കൾ: അനിതകുമാരി, ചന്ദ്രമോഹൻ, സുമതി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്‌.

കെ.സരസമ്മ

മൊട്ടമൂട്‌ : പറമ്പുക്കോണം െജ.ജെ.ഭവനിൽ കെ.സരസമ്മ (70) അന്തരിച്ചു. മകൻ: ജയകുമാർ. മരുമകൾ: ജയന്തി. പ്രാർഥന ശനിയാഴ്ച രാവിലെ 10-ന്‌.

അജികുമാർ

തിരുവനന്തപുരം : മണക്കാട്‌ കൊഞ്ചിറവിള ഇരമത്തുവടക്ക്‌ വീട്ടിൽ അജികുമാർ (ഉണ്ണി-48, വി.തങ്കമ്മാൾ ഓയിൽ ട്രേഡേഴ്‌സ്‌) അന്തരിച്ചു. ഭാര്യ: നിഷ (എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ച്‌). മകൻ: ആദിത്യൻ.