നളിനി

ബാലരാമപുരം: അന്തിയൂർ തോട്ടത്തു വിളാകത്തു വിളയിൽ വീട്ടിൽ (ചോതി നിലയം) പരേതനായ അപ്പുവിന്റെ ഭാര്യ നളിനി (78) അന്തരിച്ചു. മക്കൾ: വിജയകുമാർ, അനിൽകുമാർ, സുധർമ, ശ്രീകല. മരുമക്കൾ: മഹേശ്വരി, സീതാറാം, ഷീജ, സുരേന്ദ്രൻ. ശവസംസ്കാരം ബുധനാഴ്ച രാവിലെ 10-ന്‌ വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്‌.

ഫ്ലോറൻസ്‌ ജീവകുമാർ

തിരുവനന്തപുരം : നന്തൻകോട്‌ വൈ.എം.ആർ. ജങ്‌ഷൻ ടി.സി. 11/1799 ഗ്ളാസ്‌ ഹൗസിൽ പരേതനായ ജീവകുമാറിന്റെയും സാലി ജീവകുമാറിന്റെയും മകൾ ഫ്ലോറൻസ്‌ ജീവകുമാർ (റാണി-68, റിട്ട. അസി.ലൈബ്രേറിയൻ, കേരള യൂണിവേഴ്‌സിറ്റി) അന്തരിച്ചു. സഹോദരൻ: എഡ്വിൻ ജീവകുമാർ. ശവസംസ്കാരം ബുധനാഴ്ച രാവിലെ 9.30-ന്‌ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 12-ന്‌ പരുത്തിപ്പാറ എ.ജി.ചർച്ച്‌ സെമിത്തേരിയിൽ.