സി.മാധവൻ നായർ

തിരുവനന്തപുരം: എറണാകുളം തൃക്കാക്കര ഹോളി ഫെയ്‌ത്ത്‌ മാനറില സി.മാധവൻ നായർ(88) അന്തരിച്ചു. തിരുവനന്തപുരം ശാസ്തമംഗലം ചിറ്റേടത്ത്‌ കുടുംബാംഗമാണ്‌.

ഭാര്യ: മാധവി അമ്മ. മക്കൾ: ലീല എം.നായർ (റിട്ട. മാനേജർ, എസ്‌.ബി.ടി.), സുധ എം.നായർ (റിട്ട. ഓഫീസർ, സിൻഡിക്കേറ്റ്‌ ബാങ്ക്‌), രാധാകൃഷ്ണൻ നായർ എം. (ബിസിനസ്‌). മരുമക്കൾ: ജി.ചന്ദ്രശേഖരൻ നായർ (റിട്ട. എസ്‌.ഡി.ഇ., ബി.എസ്‌.എൻ.എൽ.), ജി.രാജേന്ദ്രൻ (റിട്ട. ഓഫീസർ, കോർപ്പറേഷൻ ബാങ്ക്‌), അനിതാ നായർ (യോഗ ഇൻസ്‌ട്രക്ടർ). സഞ്ചയനം വെള്ളിയാഴ്ച 7.30-ന്‌.