ജ്ഞാനമുത്തു

തിരുവനന്തപുരം: മെഡിക്കൽ കോളേജ്‌ പഴയറോഡ്‌ മാഞ്ഞൂരാൻ ബിൽഡിങ്‌സിൽ കുണ്ടറ മേച്ചിറയിൽ കൊച്ചുകുഞ്ഞുവാധ്യാരുടെ മകൻ ജ്ഞാനമുത്തു(89-റിട്ട. ജോയിന്റ്‌ ഡയറക്ടർ, സംസ്ഥാന ആസൂത്രണ ബോർഡ്‌) അന്തരിച്ചു. ഭാര്യ: സരള (പൊടിച്ചി). മക്കൾ: മിനി, മനോജ്‌. മരുമക്കൾ: അജു, ഷാനി. സഞ്ചയനം വെള്ളിയാഴ്ച 8.30-ന്‌.