വസന്താദേവി

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം കുഞ്ചുവീട്‌ ലെയ്‌ൻ രാധാ മന്ദിരത്തിൽ കുട്ടപ്പൻ നായരുടെ (റിട്ട. ഗവ. പ്രസ്‌) ഭാര്യ വസന്താദേവി(66) പെരുന്താന്നി ചെമ്പകശ്ശേരി റോഡ്‌ ശ്രീവിലാസ്‌ ഫ്ളാറ്റ്‌ നമ്പർ-4 ൽ (എ.ജി.ആർ.എ.) അന്തരിച്ചു.

മക്കൾ: ഷീബ വി.കെ.(ഗവ. പ്രസ്‌), ഷീജ വി.കെ.(ജി.എസ്‌.ടി. വകുപ്പ്‌). മരുമക്കൾ: സുരേഷ്‌ ബാബു(ബിസിനസ്‌), രമേഷ്‌ (രാജധാനി). സഞ്ചയനം വ്യാഴാഴ്ച 8.30-ന്‌.

ബാലകൃഷ്ണപിള്ള

വിളപ്പിൽശാല: ഊറ്റുകുഴി നവദീപം ഹൗസിൽ ബാലകൃഷ്ണപിള്ള(92) അന്തരിച്ചു. ഭാര്യ: പരേതയായ കൃഷ്ണമ്മ. മക്കൾ: സുധാകരൻ (നവദീപം സ്റ്റോർ, ഊറ്റുകുഴി), പദ്‌മ, പരേതനായ രാജശേഖരൻ. മരുമക്കൾ: ഷീജ, അജിത് കുമാർ, ചന്ദ്രിക. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.