ജെ.ശശിധരൻ

കഴക്കൂട്ടം: ആറ്റിൻകുഴി പള്ളിനട മണക്കാട്ടുവിളാകത്ത് ജെ.ശശിധരൻ (80) അന്തരിച്ചു. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കൾ: നിഷ, നിഷസ്സ് (സിവിൽ പോലീസ് ഓഫീസർ). മരുമകൻ: രത്നേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9-ന്.

ലളിതമ്മ

വട്ടപ്പാറ : മുച്ചന്നൂർ താരാഭവനിൽ പരേതനായ ദിവാകരൻ നായരുടെ ഭാര്യ ലളിതമ്മ (76) അന്തരിച്ചു. മക്കൾ: അനിൽകുമാർ, ശ്രീകലാദേവി. മരുമകൻ: ഗോപകുമാർ. സഞ്ചയനം ഞായറാഴ്ച എട്ടിന്.