ശശിശേഖരൻ

പെരുമ്പഴുതൂർ: കളത്തുവിള പെരിങ്ങോട്ടുകോണം റോഡരികത്തു പുത്തൻവീട്ടിൽ ശശിശേഖരൻ (മണിയൻ-60) അന്തരിച്ചു. ഭാര്യ: ശകുന്തള. മക്കൾ: ശരത്, സരിത. മരുമക്കൾ: സന്തോഷ്, അഖില. സഞ്ചയനം തിങ്കളാഴ്ച 9.30-ന്‌.

എ.അസുമാബീവി

ഊരുപൊയ്ക : അകരത്തുവിളവീട്ടിൽ (കോളറവീട്) പരേതനായ എ.ഹബീബിന്റെ ഭാര്യ എ.അസുമാബീവി (87) അന്തരിച്ചു. മക്കൾ: എച്ച്.അബ്ദുൾ ലത്തീഫ് (റിട്ട. കെ.എസ്.ഇ.ബി.), എ.ഹബുസാബീവി, എച്ച്.അബ്ദുൾ ഖരീം (റിട്ട. കെൽട്രോൺ), എച്ച്.അബ്ദുൾ ഹക്കിം, എച്ച്.ലൈലാബീവി, എച്ച്.അബ്ദുൾ റഹീം (എക്സൈസ്). മരുമക്കൾ: ഷൈലാബീവി, എ.ഇബ്രാഹിംകുട്ടി (കെ.പി.സി.സി. എക്സിക്യുട്ടീവ് മെമ്പർ), സുരിജാബീഗം, എച്ച്.സിദ്ദിഖ് (റിട്ട. ജലസേചനം), മുംതാസ്‌ ബീഗം, എ.മദീനാബീഗം (സെക്രട്ടേറിയറ്റ്‌).