എ.അബ്ബാസ്

പാലോട്: പാപ്പനംകോട് റബ്ബർ വ്യാപാരം നടത്തിയിരുന്ന വിളയിൽ പുത്തൻവീട്ടിൽ എ.അബ്ബാസ് (67) അന്തരിച്ചു. ഭാര്യ: ഷാഹിദ ബീവി. മക്കൾ: അൻസാർ അബ്ബാസ്, അൻഷാദ് അബ്ബാസ്‌.

ബി.ഫാത്തിമ

ബാലരാമപുരം : വി.വി. ഹൗസിൽ പരേതനായ കാസിമിന്റെ ഭാര്യ ബി.ഫാത്തിമ (82) അന്തരിച്ചു. മക്കൾ: നിസാറുദീൻ, നസീർ. മരുമക്കൾ: സുമയ്യ, ഫാത്തിമ.