എം.കെ.കെ.qeനായരുടെqeസഹോദരിqeജെ.ശാരദാ നായർ

തിരുവനന്തപുരം: പാൽക്കുളങ്ങര പുത്തൻ റോഡ് മേപ്പള്ളിവീട്ടിൽ (ശ്രീജ, എം.ജി.ആർ.എ.-1) ജെ.ശാരദാ നായർ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.മാധവൻ നായർ. മക്കൾ: ജയശ്രീ (സിംഗപ്പുർ), രമണി (റിട്ട. മാനേജർ, എസ്.ബി.ഐ.), മായ (യു.എസ്.എ.), ആശ (യു.എസ്.എ.). മരുമക്കൾ: പരേതനായ ശശികുമാർ, ബാലചന്ദ്രൻ (റിട്ട. കെ.എസ്.ഇ.ബി), ബാഹുലേയൻ നായർ (യു.എസ്.എ.)., പ്രേംകുമാർ (യു.എസ്.എ.). ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് തൈയ്ക്കാട് ശാന്തികവാടത്തിൽ.