പരമേശ്വരപിള്ള

ആര്യനാട്: കുളപ്പട പുളിമൂട് പി.കെ. നിവാസിൽ പരമേശ്വരപിള്ള ( 81-റിട്ട. കെ.എസ്.ആർ.ടി.സി.) അന്തരിച്ചു. ഭാര്യ: കൃഷ്ണമ്മ. മക്കൾ: അശോകൻ (പോലീസ്), ഗിരിജ, ജയകുമാരി, ശ്രീകല. മരുമക്കൾ: ബിന്ദു, അജയകുമാർ, (കെ.എസ്.ആർ.ടി.സി.), ഭാസ്കരൻ നായർ (വിമുക്തഭടൻ), ശ്രീകണ്ഠൻ(കോടതി). സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.

എൻ.കെ. ഗിരിജ

വിതുര : തേവിയോട് മൂന്നാംനമ്പർ ജി.എസ്. മന്ദിരത്തിൽ വി.സഹദേവന്റെ ഭാര്യ എൻ.കെ. ഗിരിജ (63) അന്തരിച്ചു. മക്കൾ: സഗിത, സജിത. മരുമക്കൾ: സോജിത് സാബു, ടി.ഗിരീഷ്. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.