ബി.രാമചന്ദ്രൻ നായർ

തിരുവനന്തപുരം: കരമന നെടുങ്കാട് ആനത്താനത്ത് വീട്ടിൽ ബി.രാമചന്ദ്രൻ നായർ (59) അന്തരിച്ചു. ഭാര്യ: സരസ്വതി. മക്കൾ: ശ്രീദേവി, ഗായത്രി. മരുമക്കൾ: ഉണ്ണികൃഷ്ണൻ, അഭിലാഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30-ന്.

ഗോമതി അമ്മ

തിരുവനന്തപുരം : മേക്കേപട്ടം പാലൂർ ലെയിൻ കുമാരഭവനത്തിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ഗോമതി അമ്മ (84) മുറിഞ്ഞപാലത്ത് ഇലഞ്ഞിൻമൂട് വീട്ടിൽ അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.