സൽമാബീവി

കഠിനംകുളം: മുണ്ടൻചിറ പി.എം.കെ. ഹൗസിൽ പരേതനായ മുഹമ്മദ് കാസിമിന്റെ ഭാര്യ സൽമാബീവി (90) അന്തരിച്ചു. മക്കൾ: നസീമ, റഷാദ്, അലാവുദ്ദീൻ, റാഹില, ഷാജി, പരേതയായ ഷൈല. മരുമക്കൾ: നസീറ, ലരീഫ, ജഗുഫർ, ജാൻസി, പരേതനായ സലീം.

സുധാകരൻ നായർ

വിളപ്പിൽശാല : കിഴക്കേ ചേലക്കാട് മായാഭവനിൽ സുധാകരൻ നായർ (66-ഗവ. പ്രസ്) അന്തരിച്ചു. ഭാര്യ: ഗീതാകുമാരി ആർ. മക്കൾ: ശ്രീദേവി ജി., മായ ജി.എസ്. മരുമക്കൾ: പരേതരായ ശ്രീകുമാർ, ജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30-ന്.