ബാലചന്ദ്രൻ ആശാരി

തിരുവനന്തപുരം: ശ്രീകാര്യം വികാസ് നഗർ പീസ് ഹൗസിൽ ബാലചന്ദ്രൻ ആശാരി (56) അന്തരിച്ചു. ഭാര്യ: ഗീത. മക്കൾ: ശ്രീജ, ശ്രീലക്ഷ്മി, ശ്രീക്കുട്ടി. മരുമക്കൾ: ജയദേവൻ, ജയപ്രകാശ്. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.