വെഞ്ഞാറമൂട്: വാമനപുരം പാടശേഖരത്തിൽ വ്യാഴാഴ്ച നടീൽ ഉത്സവം നടക്കും. വാമനപുരം പാടശേഖരക്കൂട്ടായ്മയും വെള്ളനാട് കൃഷിവിജ്ഞാനകേന്ദ്രവും കൂടിയാണ് വാമനപുരം പാടശേഖരത്തിൽ നടീൽയന്ത്രംകൊണ്ട് നടീൽ ഉത്സവം നടത്തുന്നത് . രാവിലെ 7-ന് വാമനപുരം എം.എൽ.എ. ഡി.കെ.മുരളി നടീൽ ഉത്സവം ഉദ്ഘാടനം ചെയ്യും.