തിരുവനന്തപുരം: മാതൃഭൂമി ഗൃഹലക്ഷ്മിവേദിയുടെ നാലാഞ്ചിറ യൂണിറ്റ് വാർഡ് കൗൺസിലർ ത്രേസ്യാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.
ഏലിയാമ്മ മാത്യു അധ്യക്ഷയായി. ആർ.ബിന്ദു, ആദിത്യ ലക്ഷ്മി, വസന്തകുമാരി, ഹരിശ്രീ എസ്.ടി., ഗൃഹലക്ഷ്മിവേദി ജില്ലാ കമ്മിറ്റി ഭാരവാഹികളായ ബിന്ദു ബാലചന്ദ്രൻ, പ്രഭാ മേനോൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: ഏലിയാമ്മ മാത്യു (രക്ഷാധികാരി), ബി.എ.ആദിത്യ (പ്രസിഡന്റ്), അനൂപ എസ്.എസ്. (വൈസ് പ്രസിഡന്റ്), ഹരിശ്രീ എസ്.ടി. (ജനറൽ സെക്രട്ടറി), അഞ്ജു ആർ.വി. (സെക്രട്ടറി), ലക്ഷ്മി സി.വി. (ഖജാൻജി), ബിന്ദു ആർ. (ജില്ലാ കമ്മിറ്റിയംഗം).