തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി.യുടെ ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്, ബി.എസ്‌സി. ഇലക്ട്രോണിക്സ്, ബി.കോം. (കംപ്യൂട്ടർ ആപ്ലിക്കേഷൻ) തുടങ്ങിയ കോഴ്‌സുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ്: www.ihrd.ac.in ഫോൺ: 0471-2234374, 8547005065.