പാലോട് : നന്ദിയോട് കവലയിലെ സ്വാതന്ത്ര്യസുവർണ ജൂബിലി സ്മാരകവിളക്ക് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കിസാൻ കോൺഗ്രസ് സംഘടിപ്പിച്ച ധർണ ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പത്മാലയം മിനിലാൽ അധ്യക്ഷനായി. പി.എസ്.ബാജിലാൽ, ബി.എൽ.കൃഷ്ണപ്രസാദ്, പവിത്രകുമാർ, എന്നിവർ സംസാരിച്ചു.