Ratheesh
രതീഷ്

കഴക്കൂട്ടം :സ്വർണക്കടയിൽ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കി മോഷണം നടത്തിയ കേസിൽ ഒളിവിൽപ്പോയ ഒരു പ്രതികൂടി പിടിയിൽ.

പാച്ചല്ലൂർ കരിങ്കടമുകൾ ശാസ്താമിരുപ്പു വീട്ടിൽ രതീഷാണ്‌ പിടിയിലായത്.

ചാന്നാങ്കര തെറ്റികുഴി തയ്യാമുക്ക് സുരേഷ് ഭവനിൽ സുരേഷിന്റെ സ്വർണക്കടയിലാണ് മോഷണം നടത്തിയത്.

കഠിനംകുളം എസ്.എച്ച്.ഒ. അൻസാരിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.