കാട്ടാക്കട : കട്ടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ശനിയാഴ്ചകളിൽ പ്രവർത്തിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു. കോവിഡ്- 19 വ്യാപനവുമായി ബന്ധപ്പെട്ട് കാട്ടാക്കട പഞ്ചായത്ത് പ്രദേശത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാലാണിത്.