കാട്ടാക്കട :കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാത്ത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കെതിരേ കർശന നടപടി ഉണ്ടാകുമെന്ന് ജാഗ്രതാസമിതി അറിയിച്ചു.