കാട്ടാക്കട : സി.ബി.എസ്.ഇ. 12-ാം ക്ലാസ് പരീക്ഷയിൽ കാട്ടാക്കട വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂളിന് നൂറു ശതമാനം വിജയം. 37 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ നാലുപേർ എല്ലാ വിഷയത്തിനും എ വൺ നേടി.

10 പേര്‍ 90 ശതമാനത്തിലധികവും 15 പേർ 80 ശതമാനത്തിലധികവും മാർക്ക് നേടി