കാട്ടാക്കട : വീടിനുസമീപം ഒതുക്കിയിരുന്ന സ്കൂട്ടർ കത്തിയനിലയിൽ കണ്ടെത്തി. കൊണ്ണിയൂർ കട്ടക്കാൽ കല്ലുവരമ്പ് പുത്തൻ വീട്ടിൽ അൻസീറിന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. കാട്ടാക്കട പോലീസിൽ പരാതി നൽകി.