കാട്ടാക്കട : കാട്ടാക്കട പോലീസ് സ്റ്റേഷൻ ബാലസൗഹൃദ പോലീസ് സ്റ്റേഷനായി. ജില്ലയിലെ ആറ് ബാലസൗഹൃദ പോലീസ് സ്റ്റേഷനുകളിലൊന്നാണ് കാട്ടാക്കടയിലേത്. ഡി.ജി.പി. ലോക്നാഥ് ബെഹ്‌റ വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്തു.