കല്ലറ : കൊടിതൂക്കിയകുന്ന് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വികെയർ വാട്‌സ് ആപ്പ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരുപത്തി അയ്യായിരം രൂപ നൽകി. ഡി.കെ.മുരളി എം.എൽ.എ. ഏറ്റുവാങ്ങി. ഭാരവാഹികളായ മുജീബ്, സുഗതൻ, റഹിം, മുരളി തുടങ്ങിയവർ പങ്കെടുത്തു.