കല്ലറ: വാമനപുരം സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ്. നടത്തുന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് വാമനപുരം എസ്.എൻ.ഡി.പി. ഹാളിൽ നടക്കും. അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്യും.