തൊളിക്കോട് : പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലേക്ക് പട്ടികവർഗവിഭാഗത്തിൽനിന്ന്‌ അക്രഡിറ്റഡ് അസിസ്റ്റൻറ്‌ എൻജിനീയറായി കരാർ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂൺ 10-ന് 10-മണിക്കു നടക്കും.