അമ്പൂരി ഗ്രാമപ്പഞ്ചായത്തിലെ തൊഴിൽരഹിത വേതനം 26, 27 തീയതികളിൽ വിതരണം ചെയ്യും. വിവരങ്ങൾക്ക് 0471-2245242.

വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ തൊഴിൽരഹിത വേതന വിതരണം 27, 28, 29 തീയതികളിൽ നടക്കും. 0471-2242042.