ബാലരാമപുരം : മരുതൂർക്കോണം പട്ടംതാണുപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ്‌വൺ ജനറൽ സയൻസ്‌, കംപ്യൂട്ടർ സയൻസ്‌, കൊമേഴ്‌സ്‌, ഹ്യുമാനിറ്റീസ്‌ എന്നീ ഗ്രൂപ്പുകളിൽ ഏതാനും സീറ്റൊഴിവുണ്ട്‌. ഫോൺ: 0471- 2268989, 9497472320.