തിരുവനന്തപുരം : ജില്ലയിൽ തിങ്കളാഴ്ച 527 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 814 പേർ രോഗമുക്തരായി. 9.7 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്.