തിരുവനന്തപുരം : കുറവൻകോണം വാർഡിലെ വീട്ടുകരം ബുധനാഴ്ച രാവിലെ 10 മുതൽ 1.30 വരെ കവടിയാർ ശ്രീചിത്തിര നഗർ റസിഡന്റ്‌സ്‌ അസോസിയേഷനിലെ കവടിയാർ പൈപ്പ്‌ലൈൻ ജല അതോറിറ്റി ഓഫീസിനു മുന്നിൽ നഗരസഭാ ജീവനക്കാർ സ്വീകരിക്കും.