ആറ്റിങ്ങൽ : ഗവ. പോളിടെക്‌നിക് കോളേജിലെ രണ്ടാം വർഷ ഡിപ്ലോമ കോഴ്‌സിൽ ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ജനറൽ വിഭാഗത്തിൽ ഒരൊഴിവും മെക്കാനിക്കൽ എൻജിനിയറിങ്ങിൽ മുന്നാക്കവിഭാഗത്തിലെ പിന്നാക്കക്കാർക്കുള്ള ഒരൊഴിവുമുണ്ട്. ലാറ്ററൽ എൻട്രി പ്രവേശനത്തിന് തിരുവനന്തപുരം ജില്ലയിൽനിന്ന് പ്ലസ്ടു വിഭാഗത്തിൽ അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ 29-ന് രാവിലെ 11-ന് കോളേജിലെത്തി രജിസ്റ്റർ ചെയ്യണം.