കുളത്തൂർ : കനറാ ബാങ്ക്‌ കുളത്തൂർ ഫാമിലി ഹെൽത്ത്‌ സെന്ററിൽ അവശ്യസാധനങ്ങൾ വാങ്ങിനൽകുന്നതിനുള്ള ഡി.ഡി. കനറാ ബാങ്ക്‌ ജനറൽ മാനേജർ പ്രേംകുമാർ കുളത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുദാർജുനനു കൈമാറി.

ചീഫ്‌ മാനേജർ സജിത്‌, പുഷ്‌പാസനൻ നായർ, ഗീതാ സുരേഷ്‌, ഡോ. റാണി, ഹരിദാസ്‌, റിജു പ്രകാശ്‌ (ഡിവിഷണൽ മാനേജർ), സന്തോഷ്‌ രാജ്‌, രെനിഷ്‌ രവീന്ദ്രൻ (സീനിയർ മാനേജർ), പ്രതാപ്‌, രാജി എന്നിവർ സന്നിഹിതരായിരുന്നു