:കടവിൻമൂല വാർഡിലെ പൈപ്പ് ലൈനുകൾ പൊട്ടി വീടുകളിൽ കുടിവെള്ളത്തിനും മുട്ടായെന്ന് നാട്ടുകാർ പറഞ്ഞു. റസിഡൻറ്‌സ്‌ അസോസിയേഷനുകൾ ജല അതോറിറ്റി അധികൃതരെ വിവരമറിയിച്ചിട്ടും ഇതുവരെ അറ്റകുറ്റപ്പണി നടത്തി കുടിവെള്ളക്ഷാമം പരിഹരിക്കാൻ തയ്യാറായില്ലെന്നും നാട്ടുകാർ പരാതിയുന്നയിച്ചു.