വെഞ്ഞാറമൂട് : പാലവിള ശ്രീചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും ഉത്സവവും മാർച്ച് 3-ന് നടക്കും.

രാവിലെ 6-ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7-ന് മൃത്യുഞ്ജയഹോമം, 9-ന് പൊങ്കാല, 10-ന് പുനഃപ്രതിഷ്ഠാ കലശാഭിഷേകം, 10.30-ന് നാഗരൂട്ട്, 6.30-ന് ദീപാരാധന, 7-ന് കുത്തിയോട്ടം, താലപ്പൊലി, 7.30-ന് ഭഗവതിസേവ, 12-ന് ഗുരുസി.