കാഞ്ഞിരംകുളം : കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിന് ബി.എസ്‌സി. ഫിസിക്‌സ് (മാത്തമാറ്റിക്‌സ് ആൻഡ് മെഷീൻ ലേണിങ്‌) കോഴ്‌സ് അനുവദിച്ചതായി എം.വിൻസെന്റ് എം.എൽ.എ. അറിയിച്ചു. നേരത്തെ എം.കോം. കോഴ്‌സും അനുവദിച്ചിട്ടുണ്ടായിരുന്നു.