നെയ്യാറ്റിൻകര : കളത്തറയ്ക്കൽ മന്നം പുരുഷ സംഘത്തിന്റെയും നെയ്യാർ മെഡിസിറ്റിയുടെയും നേതൃത്വത്തിൽ 28-ന് രാവിലെ 10-ന് നടൂർക്കൊല്ല, കളത്തറയ്ക്കൽ മന്നം സ്മൃതിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത്കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.