1. ആറയിൽ: രഞ്ജു (സി.പി.ഐ.), റീനാകുമാരി (കോൺ.), സുഷമ (ബി.ജെ.പി.), 2. പകൽക്കുറി: രഘൂത്തമൻ (സി.പി.എം.), അനി കെ. (കോൺ.), രഘുനാഥൻ (ബി.ജെ.പി.), 3. മൂതല: ഷീബ (സി.പി.എം.), ഗംഗാരാധാകൃഷ്ണൻ (കോൺ.), സരോജനിഅമ്മ (ബി.ജെ.പി.), 4. മൂലഭാഗം: എം.സുനാമി (സി.പി.എം.), എ.ഷിബിലി (കോൺ.), മോഹനൻപിള്ള (ബി.ജെ.പി.), അബ്ദുൽലത്തീഫ് (സ്വത.), 5. കെ.കെ.കോണം: നൂർജഹാൻ (സി.പി.എം.), ലിസാനിസാം (കോൺ.), ഉർവ്വശി (ബി.ജെ.പി.), 6. മോളിച്ചന്ത: എസ്.എസ്.ബിജു (സി.പി.എം.), ഗോപാലക്കുറുപ്പ് (കോൺ.), രവീന്ദ്രൻപിള്ള (ബി.ജെ.പി.), 7. പള്ളിക്കൽടൗൺ: എം.ഹസീന (സി.പി.എം.), നസീജ (കോൺ.), ജയശ്രീ എം.(ബി.ജെ.പി.), 8. ഊന്നംകല്ല്: ശാരിക (സി.പി.ഐ.), നസാമുജീബ് (കോൺ.), രേഖ ആർ. (ബി.ജെ.പി.), 9. കാട്ട്പുതുശ്ശേരി: നസിയത്ത്ബീവി (സി.പി.എം.), തസ്‌ലീനബീഗം എം. (കോൺ.), സുനിത കെ. (ബി.ജെ.പി.), 10. നസീർവഹാബ് (സി.പി.എം.), മുബാറക്ക് ഐ. (കോൺ.), ദിനേശ് (ബി.ജെ.പി.), 11. ചെമ്മരം: രമ്യ ആർ. (സി.പി.എം.), അജിത എ. (കോൺ.), സുജാത (ബി.ജെ.പി.), 12. പ്ലാച്ചിവിള: അനിൽ പി.നായർ (സി.പി.എം.), പള്ളിക്കൽ നസീർ (കോൺ.), അഖിൽരാജ് ആർ.എൽ. (ബി.ജെ.പി.), 13. കൊട്ടിയംമുക്ക്: മാധവൻകുട്ടിപിള്ള ( സി.പി.എം.), സിദ്ദിഖസഹിൽ (കോൺ.), അനിൽകുമാർ (ബി.ജെ.പി.), സിദ്ദിഖ് എസ്. (സ്വത.).ഭരണം: എൽ.ഡി.എഫ്.എൽ.ഡി.എഫ്: 10, യു.ഡി.എഫ്: 2, സ്വതന്ത്രൻ-1