മാറനല്ലൂർ : കണ്ടല ഹൈസ്‌കൂളിലെ 1994 എസ്.എസ്.എൽ.സി. ബാച്ചിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്‌മയായ സഹയാത്രികർ സ്‌കൂളിൽ ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ടുന്ന രണ്ട് കുട്ടികൾക്ക് സ്മാർട്ട്ഫോൺ വിതരണം ചെയ്തു.