തിരുവനന്തപുരം : നാല് ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ തിങ്കളാഴ്ച ജില്ലയിൽ 313 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 223 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 202 പേർ കോവിഡ് മുക്തരായി.