ആറ്റിങ്ങൽ : ഇളമ്പ ഗവ.എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സുവോളജി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 28-ന് രാവിലെ 11ന്.
പൂർവവിദ്യാർഥിസംഗമം
ആറ്റിങ്ങൽ : ഗവ.കോളേജിലെ പൂർവവിദ്യാർഥി സംഘടനയായ നൊസ്റ്റാൾജിയയുടെ എക്‌സിക്യുട്ടീവ് യോഗവും പൊതുയോഗവും 26-ന് രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.