എല്ലാ ഭവനരഹിതർക്കും വീട്

വീടുകളിൽ ജൈവപച്ചക്കറിക്കൃഷി

മാലിന്യനിർമാർജനത്തിനായി പദ്ധതികൾ

ജലസ്രോതസ്സുകൾ സംരക്ഷിക്കും

ദാരിദ്രനിർമാർജനത്തിനായി പദ്ധതികൾ

സ്മിലു മോഹൻ

ബി.എസ്‌സി. അഗ്രി. വിദ്യാർഥിനി, ആലുംമൂട് രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് സ്വതന്ത്രമായി നടക്കാനായുള്ള സ്ത്രീസുരക്ഷാ പദ്ധതി

എല്ലാവർക്കും കുടിവെള്ളവും ഭക്ഷണവും

അർഹരായവർക്ക് നീതി ഉറപ്പാക്കും

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തും

ഗോപിക സാബു

എം.എസ്‌സി. വിദ്യാർഥിനി, കമുകിൻകോട്

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജാക്കി ഉയർത്തും.

അഭ്യസ്തവിദ്യരായവർക്ക് തൊഴിൽ സംരംഭം

നെയ്യാറ്റിൻകരയെ വിനോദസഞ്ചാര കേന്ദ്രമാക്കും

എല്ലാ സ്കൂളുകളും ഹൈടെക്കാക്കും

എല്ലാവർക്കും വീട് പദ്ധതി നടപ്പിലാക്കും

എസ്.എ.അഭിമന്യു

ബിരുദ വിദ്യാർഥി, ആലംപൊറ്റ