പോത്തൻകോട് : വയലാർ രാമവർമയുടെ 45-ാം ചരമവാർഷികത്തിന്റെ ഭാഗമായി കല്ലുവിള വയലാർ സാംസ്‌കാരികവേദി വയലാർ കവിതകളുടെ ആലാപനമത്സരം സംഘടിപ്പിക്കുന്നു. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: 7593099720, 9961060447.