അമ്പൂരി : അമ്പൂരി ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. വികാരി ഫാ. ജേക്കബ് ചീരംവേലിൽ കൊടിയേറ്റിന് മുഖ്യകാർമികത്വം വഹിച്ചു. അമ്പൂരി ഫൊറോന പള്ളി തിരുനാളിന് വികാരിഫാ. ജേക്കബ് ചീരംവേലിൽ കൊടിയേറ്റ് നടത്തുന്നു