തിരുവനന്തപുരം : ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ 2021 അധ്യയനവർഷം കോഴ്‌സ് പൂർത്തിയാക്കിയ ഡിഗ്രി പി.ജി. വിദ്യാർഥികളുടെ കോഷൻ ഡെപ്പോസിറ്റ് 21 മുതൽ വിതരണം ചെയ്തുതുടങ്ങി.