കല്ലറ : കേരള സർവകലാശാലയുടെ കീഴിലുള്ള കല്ലറ യു.ഐ.ടി.യിൽ ബി.കോം കോർപ്പറേഷൻ, ബി.എ. ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് ഏതാനും സീറ്റുകളുടെ ഒഴിവുണ്ട്.

താത്‌പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 24 നു മുൻപ് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.

എസ്.സി, എസ്.ടി. ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഫീസാനുകൂല്യം ലഭിക്കും.