തിരുവനന്തപുരം : പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ മാനേജ്‌മെന്റ് സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 0471 2351243.