വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി.യുടെ രണ്ട് താത്കാലിക ഒഴിവിലേക്കായി വ്യാഴാഴ്ച രാവിലെ പത്തുമണിക്ക്‌ കൂടിക്കാഴ്ച നടത്തും.

യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തിച്ചേരണം. 0471-2365120, 9847630917.